2015 മാർച്ച് 22, ഞായറാഴ്‌ച

“യേശു വിന്റെ ഭുമിയിലെക്കുള്ള രണ്ടാം വരവും സംബവിക്കുന്ന യാദാർത്യവും ”

“യേശുവിന്റെ ഭുമിയിലെക്കുള്ള രണ്ടാം വരവും സംബവിക്കുന്ന യാഥാർത്യവും  "                           (ഉല്പത്തി 1-26) ദൈവം തന്റെ സ്വരൂപത്തിലും, സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിചത് മനുഷ്യൻ ദൈവത്തെപ്പോലെയോ ,ദൈവരൂപത്തിലും ആകാൻ വേണ്ടി ആണ് അതായത് പുർണ്ണ മനുഷ്യനായ യേശുവിന്റെ ദൈവരൂപത്തിലുളള ശരിരം ആകാൻ വേണ്ടി ,എന്നാൽ ഏദെൻ തോട്ടത്തിൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും , എന്ന ദൈവത്തിന്റെ ജിവനുള്ള വചനത്തിന്റെ ശക്തി അവൻ അറിയാതെ പോയി തന്മുലം തിന്ന നാളിൽ അവനിലുള്ള ദൈവ സാദൃശ്യവും, സ്വരൂപം അവനു നഷ്ടമായി ,അന്ന് മുതൽ ജീർന്ണ്ണതഉള്ള മൃഗഞങളുടെ തിനു തുല്യമായ ശരിരം മനുഷ്യനു ലെഭിച്ചു.”സൃഷ്ടി(അയ മനുഷ്യൻ) ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും” (റോമർക്ക് 8-20) അപ്പോൾ മനുഷ്യന്റെ ശരിരം ജീർന്ണ്ണതഉള്ള താകുനത് ദാസ്യത്തം(അടിമത്തം) ഉള്ളത് കൊണ്ടണന്നു യേശു ഉപമയിലുടെ പറയുന്നു “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു ദാസൻ എന്നേക്കും വീട്ടിൽ(മരണ ശേഷം ശരിരത്തിൽ) വസിക്കുന്നില്ല; (കരണം ശരിരത്തിന് ദ്രവത്വo സംബവിക്കുനത് കൊണ്ട്) പുത്രനോ എന്നേക്കും വസിക്കുന്നു.(കരണം ശരിരത്തിന് ഉയീർപ്പ് സംബവിക്കുനത് കൊണ്ട്) (യോഹന്നാ 8-34) എന്നാൽ പറുദിസയിലെ നഷ്ടപെട്ട ദൈവസ്വരൂപവും,സാദൃശ്യവും തിരികെ ലെഭിക്കുന്ന ഒരുവനാണ് ഭുമിയിൽ നിന്നും ദൈവം തിരഞെടുക്കുന്ന ഉയിര്പ്പിക്ക പെടാനുള്ള ദൈവപുത്രൻ (യേകജാതൻ)  “സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ (ഉയീർപീനെ )ആകാംക്ഷയോടെ കാത്തിരിക്കുന്നു”. ദൈവം തിരഞെടുക്കുന്നവന്റെ മഹത്ത പുർണമായ ഉയീർതെഴുനേല്പിന് മാത്രമാണ് യേശു രണ്ടാംആമത് വരുന്നത്.ദൈവം തിരഞെടുക്കുന്നവന്റെ യോഗ്യത “യേശു അവനോടു: എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും. (യോഹന്നാ 14-23) ( ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ മഹത്ത പുർണമായ ഉയീർതെഴുനേല്പികപെടുനവന്റെ ശരിരആണ് സഭ ആയ  മണവാട്ടി )”ലോകസ്ഥാപനംമുതൽ അറുക്ക പെട്ട കുഞ്ഞാട്” (വെളിപാട്‌ 13-8)എന്ന് യേശുവിനെ വിളിക്കുനതും,”ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു”(എഫെസ്യർ 1-4) യെന്നു പറയുന്നതും സൃഷ്ടി യുടെ ആരംഭംത്തിൽ അല്ല സൃഷ്ടി കഴിഞ്ഞു ഒരു ലോകവസാനാവും അതിനു ശേഷം പുതിയ ആകാശവും പുതിയ ഭുമിയും നമുക്ക് മുൻപേ അനേകം കടന്നു പോയിയന്നു മനസിലാക്കണം ആകാശവും, ഭുമിയും കടന്നു പോയാലും ദൈവവചനത്തിന്റെ വള്ളികോ പുള്ളികോ മാറ്റം ഉണ്ടാകില്ല യന്ന് യേശു പറഞതും ദൈവത്തിന്റെ സൃഷ്ടി നോഹയുടെ കാലത്തേ പോലെ ഒരു അവശേഷിപ്പ് ഇട്ട് തുടര്നുകൊണ്ടേ ഇരിക്കും അങനെ ദൈവതിരഞെടുപ്പിലൂടെ ദൈവം തന്റെ ഏകജാതൻ അയ പുത്രനെ തിരഞ്ഞെടുക്കും “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ(മുന്പുള്ള ലോകസ്ഥാപനത്തിലെ ആദ്യജാതൻമാർ) ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. ( റോമ 8-29) അതിൽ ഒരു ദശാംശം എങ്കിലും ശേഷിച്ചാൽ അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും. ( യെശയ്യാ6- 13) എന്നാൽ ദൈവം തിരഞെടുത്തവന്റെ  സന്തതി പരബര ആയിരിക്കും  ലോകവസനതിനു ശേഷം  പുതിയ ആകാശവും പുതിയ ഭുമിയും  അടക്കി വാഴുന്നത്    ആർക്കും ദ്രശ്യം ആകാത്തവണ്ണം മിന്നൽ തിളങ്ങി മിന്നുന്നതുപോലെ ആയിരിക്കും യേശുവിന്റെ രണ്ടാം വരവ് .അത് വചന വെളിച്ചത്തിൽ ഇപ്രകാരം ആണ് .പിന്നെ അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: “നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാൻ ആഗ്രഹിക്കുന്ന കാലം വരും; കാണുകയില്ലതാനും മിന്നൽ ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രൻ തന്റെ ദിവസത്തിൽ ആകും.എന്നാൽ ആദ്യം അവൻ (ലോകത്തിൽനിന്ന് ദൈവം തിരഞെടുത്തവൻ) വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം(ലൂക്കോസ് 17-22) അപ്പോൾ പുത്രത്തം ലെഭിക്കുനത് പുതിയ ആകാശവും പുതിയ ഭുമിയും രൂപം കൊളളുനത് മുതൽ ലോകവസനത്തിനു മുൻപ് ദൈവം തിരഞെടുക്കുന്ന ഒരു വെക്തികായിരിക്കും (യേകജാതൻ ആകുന്നതു  ) “ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ?”( 1കൊരിന്തി 9-24)യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടർത്തി “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ഇവിടെ യേശു മനപൂർവം ഒരുവരി വായിക്കാതെ പോകുന്നു അത് ഇതാണ് “നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും” യേശു ആരെ ആണ് ലോകത്തിൽനിന്ന് ഉയീർപീക്കുനത് അവൻ ആ പ്രതികാരദിവസം പ്രസിദ്ധമാക്കും,,,,,ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല. (യോഹന്നാ 16-13) അതിനു  പുത്രൻ  പറയുന്നത്  പൂർണമായും  ഉൾകൊള്ളാൻ  പറ്റുനവനെ  ദൈവിക വെളിപാട്‌  ലെഭിക്കുകഉള്ളു അവനു മാത്രമേ  ആ പ്രതികാരദിവസം പ്രസിദ്ധമാക്കാൻ  സദിക്കുകയുള്ളൂ  

അഭിപ്രായങ്ങളൊന്നുമില്ല: